ബി ജെ പിയോ സംഘപരിവാര്‍ പ്രസ്ഥാനങ്ങളോ അക്രമം നടത്തിയിട്ടില്ല,പിന്നില്‍ നുഴഞ്ഞുകയറിയവര്‍..

ശബരിമല വിഷയത്തില്‍ പമ്ബയിലും നിലയ്ക്കലിലും ഉണ്ടായ അക്രമത്തിന് പിന്നില്‍ നുഴഞ്ഞുകയറിയവരാണെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ . ബി ജെ പിയോ സംഘപരിവാര്‍ പ്രസ്ഥാനങ്ങളോ അക്രമം നടത്തിയിട്ടില്ല. സമരത്തിനിടയില്‍ നുഴഞ്ഞുകയറിയവരാണ് അക്രമത്തിന് പിന്നില്‍ . മാധ്യമങ്ങളെ ആക്രമിക്കുന്നത് ശരിയല്ല.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*