“ആഴണലിനൊപ്പം പ്രവര്‍ത്തിച്ചത് കൊണ്ട് തനിക്ക് എല്ലാ വിധ ഗുണങ്ങളും ലഭിച്ചു” ആഴ്സന്‍ വെങ്ങര്‍ ഉടന്‍ പരിശീലന രംഗത്തേക്ക് തിരിച്ചെത്തിയേക്കും..

മുന്‍ ആഴ്സണല്‍ പരിശീലകനായ ആഴ്സന്‍ വെങ്ങര്‍ ഉടന്‍ പരിശീലന രംഗത്തേക്ക് തിരിച്ചെത്തിയേക്കും.  എന്നാല്‍ എവിടെയാണെന്നൊ എന്തായിരിക്കുമെന്നോ വെങ്ങര്‍ പറഞ്ഞില്ല. എവിടേക്കാണ് താന്‍ പോവുക എന്ന് തനിക്ക് അറിയില്ല എന്നാണ് വെങ്ങര്‍ പറഞ്ഞത്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് തനിക്ക് പരിശീലകനാവാന്‍ ക്ഷണം കിട്ടിയിട്ടുണ്ട് . ദേശീയ ടീം കോച്ചായും മറ്റു ക്ലബുകളുടെ കോച്ചായും ക്ഷണമുണ്ട്. പക്ഷെ എന്ത് ചെയ്യുമെന്നത് പിന്നെയെ തീരുമാനിക്കു . 22 വര്‍ഷം ആഴണലിനൊപ്പം പ്രവര്‍ത്തിച്ചത് കൊണ്ട് തനിക്ക് എല്ലാ വിധ ഗുണങ്ങളും ലഭിച്ചു .

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*