Breaking News

ഏഷ്യ കപ്പ് 2019 : നാലാമത്തെ സബ്സ്റ്റിട്യൂഷന്‍ നിയമം കൊണ്ടുവന്നു ഏഷ്യന്‍ ഫുട്ബോള്‍ കോണ്‍ഫെഡറേഷന്‍..

അടുത്ത കൊല്ലം ജനുവരിയില്‍ യു.എ.ഇയില്‍ നടക്കുന്ന ഏഷ്യ കപ്പ് ഫുട്ബോളില്‍ നാലാമത്തെ സബ്സ്റ്റിട്യൂഷന്‍ നിയമം നടപ്പില്‍ വരുത്തി ഏഷ്യന്‍ ഫുട്ബോള്‍ കോണ്‍ഫെഡറേഷന്‍. മത്സരം അധിക സമയത്തേക്ക് നീളുകയാണെങ്കില്‍ ടീമിന് നാലാമത്തെ സബ്സ്റ്റിട്യൂഷന്‍ നടത്താനുള്ള നിയമത്തിനാണ് ഏഷ്യന്‍ ഫുട്ബോള്‍ കോണ്‍ഫെഡറെഷന്‍ അംഗീകാരം നല്‍കിയത്.

 

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*