അരുന്ധതി ഭട്ടാചാര്യ റിലയന്‍സ് ഇന്‍ഡസ്ട്രീസിലെ സ്വതന്ത്ര അഡീഷണല്‍ ഡയറക്ടറായി ചുമതലയേറ്റു…

എസ്ബിഐയുടെ മുന്‍ അധ്യക്ഷയായ അരുന്ധതി ഭട്ടാചാര്യ റിലയന്‍സ് ഇന്‍ഡസ്ട്രീസിലെ സ്വതന്ത്ര അഡീഷണല്‍ ഡയറക്ടറായി ചുമതലയേറ്റു. 2018 ഒക്ടോബര്‍ 17 മുതല്‍ അഞ്ചുവര്‍ഷത്തേയ്ക്കാണ് ചുമതല. ആദ്യമായാണ് ഒരു വനിത ഈ സ്ഥാനത്തെത്തുന്നത്.

നാലുവര്‍ഷത്തെ സേവനത്തിനുശേഷം കഴിഞ്ഞ ഒക്ടോബറിലാണ് അവര്‍ വിരമിച്ചത്.40 വര്‍ഷത്തെ സേവനത്തിനിടെ, ഫോറിന്‍ എക്സ്ചേഞ്ച്, ട്രഷറി, റീട്ടെയില്‍ ഓപ്പറേഷന്‍സ്, ഹ്യുമണ്‍ റിസോഴ്സസ്, ഇന്‍വെസ്റ്റ്മെന്റ് ബാങ്കിങ് തുടങ്ങിയ വിഭാഗങ്ങളില്‍ ജോലി ചെയ്തു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*