അന്‍റോണിയോ ഗുട്ടെറസ് ഇന്തോനേഷ്യയിലെ ഭൂകമ്പബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു..

ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ അന്‍റോണിയോ ഗുട്ടെറസ് ഇന്തോനേഷ്യയിലെ ഭൂകമ്പ-സുനാമി ബാധിത മേഖലകള്‍ സന്ദര്‍ശിച്ചു.  സുലവേസി, പാലു എന്നിവിടങ്ങളടക്കമുള്ള സ്ഥലങ്ങളാണ് അദ്ദേഹം സന്ദര്‍ശിച്ചത്. ഇന്തോനേഷ്യന്‍ ഉപരാഷ്ട്രപതി ഗുട്ടെറസിനൊപ്പമുണ്ടായിരുന്നു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*