Breaking News

അന്നപൂര്‍ണ്ണാ ദേവി അന്തരിച്ചു..

പ്രശ്‌സ്ത ഹിന്ദുസ്ഥാനി സംഗീതജ്ഞ അന്നപൂര്‍ണ്ണാ ദേവി അന്തരിച്ചു. 91 വയസ്സായിരുന്ന ഇവര്‍ വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. മുംബൈയിലെ ആശുപത്രിയില്‍ ഇന്ന് രാവിലെയാണ് ഇവര്‍ മരണമടഞ്ഞത്.

പ്രശസ്ത സിത്താര്‍ വിദഗ്ധന്‍ രവി ശങ്കറിന്റെ ഭാര്യയാണ് അന്നപൂര്‍ണ്ണാ ദേവി. ‘സുര്‍ബഹാര്‍’ എന്ന സംഗീതോപകരണം ഉപയോഗിക്കുന്ന ഏക വ്യക്തിയായിരുന്നു ഇവര്‍.ആറു ദശാബ്ദത്തോളമായി മുംബൈയിലെ അപ്പാട്‌മെന്റില്‍ ഏകാന്ത വാസം നയിക്കുകയായിരുന്നു ഇവര്‍.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*