Breaking News

ആക്ടിവിസ്റ്റുകള്‍ക്ക് ശക്തി തെളിയിക്കാനുള്ള സ്ഥലമല്ല ശബരിമല; : മന്ത്രി കടകംപള്ളി..

ശബരിമല ആക്ടിവിസ്റ്റുകള്‍ക്ക് ശക്തി തെളിയിക്കാനുള്ള സ്ഥലമല്ലെന്നും ശബരിമലയെ സംഘര്‍ഷ ഭൂമിയാക്കാന്‍ സര്‍ക്കാറിന് ഉദ്ദേശമില്ലെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വ്യക്തമാക്കി. വിശ്വാസികളായ ഭക്തര്‍ക്ക് സംരക്ഷണം നല്‍കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ട്.

അവര്‍ക്കായി ചെയ്യേണ്ടതെല്ലാം ചെയ്യും. വിശ്വാസികളായ യുവതികള്‍ വൃതമെടുത്ത് ഭക്തിസാന്ദ്രമായി എത്തിയാല്‍ ശബരിമലയില്‍ പ്രവേശിപ്പിക്കും.
ലക്ഷക്കണക്കിന് അയ്യപ്പ ഭക്തര്‍ എത്തുന്ന പുണ്യഭൂമിയായ ശബരിമലയെ ആക്ടിവിസ്റ്റുകളുടെ സമരത്തിനുള്ള വേദിയാക്കാന്‍ അനുവദിക്കില്ല.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*