ആ​ക്ഷേ​പ​ക​ര​മാ​യ ഭാ​ഷ എ​യ​ര്‍ ഇ​ന്ത്യ​യു​ടെ നാ​ല് യാ​ത്ര​ക്കാ​ര്‍ പി​ടി​യി​ല്‍..

എ​യ​ര്‍ ഇ​ന്ത്യ​യു​ടെ നാ​ല് യാ​ത്ര​ക്കാ​ര്‍ പി​ടി​യി​ല്‍. ആ​ക്ഷേ​പ​ക​ര​മാ​യ ഭാ​ഷ ഉ​പ​യോ​ഗി​ച്ച​തി​ന് രാ​ജ​സ്ഥാ​നി​ലെ ജോ​ധ്പൂ​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍​നി​ന്നു​മാ​ണ് യാ​ത്ര​ക്കാ​രെ പി​ടി​കൂ​ടി​യ​ത്.
മും​ബൈ-​ജോ​ധ്പൂ​ര്‍ വി​മാ​ന​മാ​യ എ​യ​ര്‍ ഇ​ന്ത്യ 645 വി​മാ​ന​ത്തി​ലെ യാ​ത്ര​ക്കാ​രാ​ണ് പി​ടി​യി​ലാ​യ​ത്. സി​ഐ​എ​സ്‌എ​ഫും പോ​ലീ​സും ചേ​ര്‍​ന്ന് ഇ​വ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*