2019നീറ്റ് എം.ഡി.എസ് അപേക്ഷ ക്ഷണിച്ചു…

നീറ്റ് എം.ഡി.എസ്-2019-ന് അപേക്ഷ ക്ഷണിച്ചു. 2019 അധ്യയനവര്‍ഷത്തെ ഡെന്റല്‍ പി.ജി. കോഴ്സുകളിലേക്ക് പ്രവേശനത്തിനായുള്ള ഏകജാലക പ്രവേശനപ്പരീക്ഷയാണ്.2018 ഡിസംബര്‍ 14-നാണ് കമ്ബ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷ. അംഗീകൃതസ്ഥാപനങ്ങളില്‍ നിന്ന് ബി.ഡി.എസ്. നേടിയവരാവണം.

2019 മാര്‍ച്ച്‌ 31-നകം ഇന്റേണ്‍ഷിപ്പ് പൂര്‍ത്തിയാക്കുന്നവര്‍ക്കും അപേക്ഷിക്കാം. നവംബര്‍ ആറ് വരെ പോര്‍ട്ടലിലൂടെ ഓണ്‍ലൈനായി അപേക്ഷിക്കാം.ജനുവരി 15-ന് ഫലം പ്രഖ്യാപിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: www.nbe.edu.in .

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*