വ്യോമയാന ഭൂപടത്തില്‍ കണ്ണൂര്‍ വിമാനത്താവളവും?പരീക്ഷണ പറക്കല്‍ വെള്ളിയാഴ്ച്ചയും തുടരും..

വ്യോമയാന ഭൂപടത്തില്‍ കണ്ണൂര്‍ വിമാനത്താവളവും വരച്ചുചേര്‍ക്കപ്പെട്ടു. തിരുവനന്തപുരത്തുനിന്നും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സിന്റെ 737800 ബോയിങ് വിമാനമാണ് വ്യാഴാഴിച്ച പരീക്ഷണപ്പറക്കലിനെത്തിയത്.  യാത്ര വിമാനങ്ങളുടെ പരീക്ഷണ പറക്കല്‍ വെള്ളിയാഴ്ച്ചയും തുടരും. ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ യാത്ര വിമാനമാണ് വെള്ളിയാഴ്ച്ച കണ്ണൂരില്‍ എത്തുക.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*