വ്യക്തിവൈരാഗ്യം : സഹോദരങ്ങള്‍ക്ക് വെട്ടേറ്റു…

തിരുവനന്തപുരം കാട്ടക്കടയില്‍ സഹോദരങ്ങളായ ചന്ദ്രമംഗലം സ്വദേശികളായ അഭിലാഷ്, അനീഷ് എന്നിവര്‍ക്ക് വെട്ടേറ്റു. ഗുരുതരമായി പരിക്കേറ്റ ഇവരെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.ആക്രമണത്തിനു പിന്നില്‍ വ്യക്തിവൈരാഗ്യമാണെന്നാണ് വിവരം.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*