Breaking News

വൈക്കം വിജയലക്ഷ്മി വിവാഹിതയാകുന്നു..

മലയാളത്തിന്‍റെ  പ്രിയ ഗായിക ഡോ.വൈക്കം വിജയലക്ഷ്മി വിവാഹിതയാകുന്നു. പാലാ സ്വദേശിയും മിമിക്രി ആര്‍ട്ടിസ്റ്റുമായ എന്‍.അനൂപാണ് വരന്‍.സെപ്തംബര്‍ പത്തിന് വിജയലക്ഷ്മിയുടെ വീട്ടില്‍ വച്ച്‌ വിവാഹനിശ്ചയം നടക്കും. ഒക്ടോബര്‍ 22 ന് വൈക്കം മഹാദേവ ക്ഷേത്രത്തില്‍ വച്ചാണ് വിവാഹം.ഇന്‍റീരിയര്‍ ഡെക്കറേഷന്‍ കോണ്‍ട്രാക്റ്ററും മിമിക്രി കലാകാരനുമാണ് അനൂപ്.

വിജയലക്ഷ്മിയുടെ സംഗീതത്തെ ഏറെ ഇഷ്ടപ്പെടുന്ന അനൂപ് വിജയലക്ഷ്മിയെ പോലെ തന്നെ സംഗീതത്തിലും കഴിവ് തെളിയിച്ചിട്ടുണ്ട്.വിജയലക്ഷ്മിയുടെ സംഗീതം തന്നെയാണ് അവരെ ജീവിത സഖിയാക്കാന്‍ തിരുമാനിച്ചതിന് പിന്നിലെന്നും അനൂപ്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*