Breaking News

യു​പി​യി​ല്‍ വീ​ണ്ടും ശി​ശു മ​ര​ണം…

ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ വീ​ണ്ടും ശി​ശു മ​ര​ണം. ഒ​ന്ന​ര മാ​സ​ത്തി​നി​ടെ ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ ബ​ഹ്റി​ച്ച്‌ ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ 71 കു​ട്ടി​ക​ള്‍ മ​രി​ച്ചു. ഗൊരഖ്പൂര്‍ സംഭവത്തിനു പിന്നാലെയാണ് യുപിയില്‍ വീണ്ടും ശിശു മരണം.ക​ഴി​ഞ്ഞ വ​ര്‍​ഷം ഗൊ​ര​ഖ്പൂ​രി​ലെ ബി​ആ​ര്‍​ഡി മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ഓ​ക്സി​ജ​ന്‍ കി​ട്ടാ​തെ നി​ര​വ​ധി കു​ട്ടി​ക​ളാ​ണ് മ​രി​ച്ച​ത്.

നി​ര​വ​ധി കു​ട്ടി​ക​ളെ​യാ​ണ് ദി​നം​പ്ര​തി ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ക്കു​ന്ന​തെ​ന്ന് മെ​ഡി​ക്ക​ല്‍ സൂ​പ്ര​ണ്ട് ഡി.​കെ. സിം​ഗ് പ​റ​ഞ്ഞു. 45 ദി​വ​സ​ത്തി​നി​ടെ 71 കു​ട്ടി​ക​ളാ​ണ് മ​രി​ച്ച​ത്. വി​വ​ധ രോ​ഗ​ങ്ങ​ള്‍ മൂ​ല​മാ​ണ് കു​ട്ടി​ക​ള്‍ മ​രി​ച്ച​തെ​ന്നും സിം​ഗ് പ​റ​ഞ്ഞു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*