യുഡിഎഫ് കണ്‍വീനറായി ബെന്നി ബഹനാന്‍…

ബെ​ന്നി ബ​ഹ​നാ​നെ പു​തി​യ യു​ഡി​എ​ഫ് ക​ണ്‍​വീ​ന​റാ​യി തെ​ര​ഞ്ഞെ​ടു​ത്തു. ഘ​ട​ക​ക​ക്ഷി​ക​ള്‍ ഐ​ക​ക​ണ്ഠേ​നെ​യാ​ണ് ബ​ഹ​ന​നെ തെ​ര​ഞ്ഞെ​ടു​ത്ത​തെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല വ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു.

കെ​പി​സി​സി​യു​ടെ പു​തി​യ വ​ര്‍​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് സ്ഥാ​നം പാ​ര്‍​ട്ടി​യെ കൂ​ടു​ത​ല്‍ ശ​ക്തി​പ്പെ​ടു​ത്തു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ക​ണ്‍​വീ​ന​റാ​യി​രു​ന്ന പി.​പി. ത​ങ്ക​ച്ച​ന്‍റെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ എ​ന്നും ഓ​ര്‍​ക്കു​മെ​ന്നും ഹൈ​ക്ക​മാ​ന്‍​ഡി​ന്‍റെ തീ​രു​മാ​നം എ​ല്ലാ​വ​രും അം​ഗീ​ക​രി​ക്കു​മെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*