തു​ള​സീ​ദാ​സ് ബോ​ര്‍​ക്ക​ര്‍ അ​ന്ത​രി​ച്ചു..

ഹി​ന്ദു​സ്ഥാ​നി സം​ഗീ​ത​ജ്ഞ​നും ഹാ​ര്‍​മോ​ണി​യം വാ​ദ​ക​നു​മാ​യി​രു​ന്ന പ​ണ്ഡി​റ്റ് തു​ള​സീ​ദാ​സ് ബോ​ര്‍​ക്ക​ര്‍ (84) അ​ന്ത​രി​ച്ചു. മും​ബൈ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ശ​നി​യാ​ഴ്ച രാ​വി​ലെ​യാ​യി​രു​ന്നു അ​ന്ത്യം.
ഗോ​വ​യി​ലെ ബോ​രി​യി​ലാ​യി​രു​ന്നു ബോ​ര്‍​ക്ക​റു​ടെ ജ​ന​നം. 2014ലെ ​കേ​ന്ദ്ര സം​ഗീ​ത നാ​ട​ക അ​ക്കാ​ദ​മി അ​വാ​ര്‍​ഡ് നേ​ടി​യ തു​ള​സീ​ദാ​സ് ബോ​ര്‍​ക്ക​റെ രാ​ജ്യം പ​ത്മ​ശ്രീ നല്‍കി ആദരിച്ചിരുന്നു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*