സ​ര്‍​ക്കാ​രി​നെ ത​ക​ര്‍​ക്കാ​ന്‍ ബി​ജെ​പി ശ്ര​മി​ക്കു​ന്നു​വെ​ന്ന പരാമര്‍ശം,ക​ര്‍​ണാ​ട​ക മു​ഖ്യ​മ​ന്ത്രിക്കെ​തി​രെ ബി​ജെ​പി ഗ​വ​ര്‍​ണ​ര്‍​ക്ക് പ​രാ​തി ന​ല്‍​കി..

സ​ര്‍​ക്കാ​രി​നെ ത​ക​ര്‍​ക്കാ​ന്‍ ബി​ജെ​പി ശ്ര​മി​ക്കു​ന്നു​വെ​ന്ന പരാമര്‍ശം നടത്തിയ ക​ര്‍​ണാ​ട​ക മു​ഖ്യ​മ​ന്ത്രി എ​ച്ച്‌.​ഡി. കു​മാ​ര​സ്വാ​മി​ക്കെ​തി​രെ ബി​ജെ​പി ഗ​വ​ര്‍​ണ​ര്‍​ക്ക് പ​രാ​തി ന​ല്‍​കി.കോ​ണ്‍​ഗ്ര​സ്-​ജെ​ഡി​എ​സ് സ​ഖ്യ​സ​ര്‍​ക്കാ​രി​നെ ത​ക​ര്‍​ക്കാ​ന്‍ ബ​ജെ​പി​യും യെ​ദി​യൂ​ര​പ്പ​യും എ​ല്ലാ പ​രി​ധി​ക​ളും ലം​ഘി​ക്കു​ക​യാ​ണെ​ന്നു ക​ഴി​ഞ്ഞ ദി​വ​സം കു​മാ​ര​സ്വാ​മി ആ​രോ​പി​ച്ചി​രു​ന്നു.ഈ ​വി​ഷ​യ​ത്തി​ല്‍ കു​മാ​ര​സ്വാ​മി മാ​പ്പ് പ​റ​യ​ണ​മെ​ന്നും ബി​ജെ​പി സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ശോ​ഭ ക​ര​ന്ത​ല​ജെ ആ​വ​ശ്യ​പ്പെ​ട്ടു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*