സ​ര്‍​ജി​ക്ക​ല്‍ സ്ട്രൈ​ക്കി​ന്‍റെ വാ​ര്‍​ഷി​ക ദി​നം ആ​ച​രി​ക്കാ​ന്‍ രാ​ജ്യ​ത്തെ സ​ര്‍​വ​ക​ലാ​ശാ​ല​ക​ള്‍​ക്കും ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍​ക്കും യു​ജി​സി നി​ര്‍​ദേ​ശം…

പാ​ക്കി​സ്ഥാ​ന്‍ അ​തി​ര്‍​ത്തി ക​ട​ന്ന് ഇ​ന്ത്യ ന​ട​ത്തി​യ സ​ര്‍​ജി​ക്ക​ല്‍ സ്ട്രൈ​ക്കി​ന്‍റെ വാ​ര്‍​ഷി​ക ദി​നം ആ​ച​രി​ക്കാ​ന്‍ രാ​ജ്യ​ത്തെ സ​ര്‍​വ​ക​ലാ​ശാ​ല​ക​ള്‍​ക്കും ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍​ക്കും യു​ജി​സി നി​ര്‍​ദേ​ശം. സെ​പ്റ്റം​ബ​ര്‍ 29 സ​ര്‍​ജി​ക്ക​ല്‍ സ്ട്രൈ​ക്ക് ദി​ന​മാ​യി ആ​ച​രി​ക്കാ​നാ​ണ് നി​ര്‍​ദേ​ശം.

സ​ര്‍​ജി​ക്ക​ല്‍ സ്ട്രൈ​ക്ക് ദി​നാ​ച​ര​ണ​ത്തോ​ട് അ​നു​ബ​ന്ധി​ച്ച്‌ പ്ര​ത്യേ​ക പ​രേ​ഡ്‌, എ​ക്‌​സി​ബി​ഷ​ന്‍ എ​ന്നി​വ സം​ഘ​ടി​പ്പി​ക്കാ​നും യു​ജി​സി നി​ര്‍​ദേ​ശി​ച്ചി​ട്ടു​ണ്ട്. സ​ര്‍​വ​ക​ലാ​ശാ​ല​ക​ളി​ലെ എ​ന്‍​സി​സി യൂ​ണി​റ്റു​ക​ള്‍ പ്ര​ത്യേ​ക പ​രേ​ഡു​ക​ള്‍ സം​ഘ​ടി​പ്പി​ക്ക​ണ​മെ​ന്നും യു​ജി​സി നി​ര്‍​ദേ​ശി​ച്ചു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*