സംസ്ഥാനത്ത് റേഷന്‍ വിതരണം തടസപ്പെട്ടു..

സെര്‍വര്‍ തകരാറിലായതിനെ തുടര്‍ന്ന് സംസ്ഥാനത്ത് റേഷന്‍ വിതരണം തടസപ്പെട്ടു. ഇ പോസ് മെഷീന്‍ പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കാതിരുന്നതിനെ തുടര്‍ന്നാണ് റേഷന്‍ വിതരണം തടസപ്പെട്ടത്. തുടര്‍ന്ന് മിക്കയിടത്തും റേഷന്‍ കടകള്‍ അടച്ചു.കേന്ദ്രം അനുവദിച്ച അധിക അരിയുടെ വിതരണവും തടസപ്പെട്ടിരുന്നു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*