സാലറി ചലഞ്ച് : വിസമ്മതകത്ത് നല്‍കാന്‍ ഇന്നും കൂടി അവസരം…

പ്രളയ ദുരിതാശ്വാസത്തിനായി സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഏര്‍പ്പെടുത്തിയ സാലറി ചലഞ്ചിനോട് നോ പറയാനുളള സമയം ഇന്നവസാനിക്കും. ഒരുമാസത്തെ ശമ്ബളം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കുന്നതാണ് സാലറി ചലഞ്ച്.

വിസമ്മതകത്ത് നല്‍കാത്തവരുടെ ശമ്ബളം സര്‍ക്കാര്‍ പിടിക്കും. അതേസമയം, ഒരു മാസത്തെ പെന്‍ഷന്‍ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കുന്നതു സംബന്ധിച്ച്‌ ധനമന്ത്രി പെന്‍ഷന്‍ സംഘടനകളുമായി ഇന്ന് ചര്‍ച്ച നടത്തും.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*