രജനീകാന്തിന്‍റെ 2.0 യുടെ കിടിലന്‍ ടീസര്‍…!!

രജനീകാന്ത് റോബോട്ടിന്‍റെ വേഷത്തിലെത്തുന്ന ചിത്രം 2.0യുടെ ടീസര്‍ പുറത്തുവിട്ടു. നവംബര്‍ 29ന് തിയറ്ററുകളിലെത്തുന്ന ചിത്രം 3ഡിയിലാണ് എത്തുന്നത്. നിര്‍മാതാക്കളായ ലൈക പ്രൊഡക്ഷന്‍സ് ചിത്രത്തിന്റെ റിലീസ് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുണ്ട്.

ലോകമെമ്ബാടുമുള്ള 10,000ഓളം സ്‌ക്രീനുകളിലായിരിക്കും ചിത്രം പ്രദര്‍ശനത്തിനെത്തുക.രജനീകാന്ത് ഇരട്ടവേഷത്തിലെത്തിയ എന്തിരന്‍റെ രണ്ടാം ഭാഗമാണിത്. ശങ്കര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. അക്ഷയ്കുമാര്‍, എമി ജാക്‌സണ്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലുണ്ട്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*