റാഫേല്‍ യുദ്ധവിമാന ഇടപാട് : ഇന്ത്യയുമായുള്ള ബന്ധത്തില്‍ വിള്ളല്‍ വീഴുമോയെന്ന ആശങ്കയറിയിച്ചു ഫ്രാന്‍സ് വിദേശകാര്യ സഹമന്ത്രി..

റാഫേല്‍ യുദ്ധവിമാന ഇടപാടില്‍ ഇന്ത്യയുമായുള്ള ബന്ധത്തില്‍ വിള്ളല്‍ വീഴുമോയെന്ന ആശങ്ക തങ്ങള്‍ക്കുണ്ടെന്ന് ഫ്രാന്‍സ് വിദേശകാര്യ സഹമന്ത്രി ഴാന്‍ ബാപ്‌റ്റിസ്റ്റെ ലിമോയ്‌നെ പറഞ്ഞു.ഫ്രാന്‍സും ഇന്ത്യയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം വളരെ പ്രധാനപ്പെട്ടതാണ്.

ഇടപാടുമായി ബന്ധപ്പെട്ട് ഇപ്പോള്‍ വന്നിരിക്കുന്ന വെളിപ്പെടുത്തലുകള്‍ ഉഭയകക്ഷി ബന്ധത്തെ ബാധിച്ചേക്കാം. ഇത് ഇരു രാജ്യങ്ങള്‍ക്കും നല്ലതല്ല,​ പ്രത്യേകിച്ച്‌ ഫ്രാന്‍സിന്. ഒലാന്ത് ഇപ്പോള്‍ അധികാരത്തില്‍ ഇല്ലാതിരിക്കെ ഇന്ത്യയില്‍ വിവാദമുണ്ടാക്കുന്ന തരത്തില്‍ പ്രസ്താവനകള്‍ നടത്തുന്നത് ഉചിതമല്ല

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*