Breaking News

പുതിയ ആപ്ലിക്കേഷന്‍ അവതരിപ്പിക്കാന്‍ ഒരുങ്ങി ഇന്‍സ്റ്റഗ്രാം..!!

ഷോപ്പിങ് ആപ്ലിക്കേഷന്‍ അവതരിപ്പിക്കാന്‍ ഇന്‍സ്റ്റഗ്രാം ഒരുങ്ങുന്നതായി സൂചന. ഐജി ഷോപ്പിങ് എന്നായിരിക്കും ഈ ആപ്പിന്റെ പേരെന്നും ആപ്പിന്റെ നിര്‍മാണ പ്രവൃത്തികള്‍ നടന്നുകൊണ്ടിരിക്കുകയുമാണ് എന്നാണ് പ്പോര്‍ട്ട് എന്നാല്‍ വാര്‍ത്തയെ കുറിച്ച്‌ ഇന്‍സ്റ്റഗ്രാംഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.

ഇന്‍സ്റ്റഗ്രാമില്‍ രണ്ടരക്കോടിയോളം വ്യവസായ സ്ഥാപനങ്ങള്‍ക്കാണ് അക്കൗണ്ടുള്ളത്. ഇതില്‍ 20 ലക്ഷം അക്കൗണ്ടുകള്‍ പരസ്യദാതാക്കളാണ്. കൂടാതെ ഇന്‍സ്റ്റഗ്രാം ഉപയോക്താക്കളില്‍ അഞ്ചില്‍ നാല് പേരും ഏതെങ്കിലും ഒരു വ്യവസായ സ്ഥാപനത്തിന്റെ അക്കൗണ്ട് ഫോളോ ചെയ്യുന്നവരായതിനാല്‍ അത്തരം സ്ഥാപനങ്ങള്‍ക്ക് പ്രത്യേകമായി ഒരു ആപ്പ് ലാഭമുണ്ടാക്കുമെന്നാണ് വിലയിരുത്തല്‍.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*