പ്രളയക്കെടുതി : അമേരിക്കന്‍ മലയാളികളുടെ സഹായം അഭ്യര്‍ഥിച്ച്‌ മുഖ്യമന്ത്രി പിണറായി..

നവകേരള നിര്‍മ്മാണത്തിന് അമേരിക്കന്‍ മലയാളികളുടെ സഹായം അഭ്യര്‍ഥിച്ച്‌ മുഖ്യമന്ത്രി പിണറായി . കേരളത്തിന്‍റെ പുനര്‍ നിര്‍മാണത്തിന് അമേരിക്കന്‍ മലയാളികള്‍ പങ്കാളികളാകണമെന്നും ദേശീയ മാനദണ്ഡപ്രകാരം ലഭിക്കുന്ന പണം നവ കേരള നിര്‍മ്മാണത്തിന് തികയില്ല.

അതിനാല്‍ ഗോബല്‍ സാലറി ചലഞ്ച് ഏറ്റെടുത്ത് ഒരു മാസത്തെ ശമ്പളം നല്‍കുന്നതിന് തയ്യാറുള്ളവര്‍ നല്‍കണം.നവ കേരള നിര്‍മ്മാണത്തിന് ക്രൗഡ് ഫണ്ടിങ് അടക്കമുള്ള മാര്‍ഗങ്ങള്‍ ഉ പയോഗപ്പെടുത്തണമെന്നും 150 കോടി രൂപയെങ്കിലും അമേരിക്കയില്‍ നിന്നും സമാഹരിക്കണമെന്നും പിണറായി അഭ്യര്‍ത്ഥിച്ചു

 

 

.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*