പ്രളയക്കെടുതി : യുവത്വത്തിന് തിരുവനന്തപുരത്തിന്‍റെ ആദരം,

പ്രളയത്തെ അതിജീവിക്കാന്‍ രക്ഷാപ്രവര്‍ത്തനത്തിലും ദുരിതാശ്വാസ പ്രവര്‍ത്തനത്തിലും പങ്കാളികളായ യുവത്വത്തിന് തിരുവനന്തപുരത്തിന്റെ ആദരം. യുവ സന്നദ്ധപ്രവര്‍ത്തകരേയും ഉദ്യോഗസ്ഥരേയുമാണ് ജില്ലാ ഭരണകുടം ആദരിച്ചത്.

ജാതിമതഭേദങ്ങളില്ലാതെ ഒറ്റശരീരമായി നിന്നാണ് കേരളം ഒരു വലിയദുരന്തത്തെ നേരിട്ടത്.ജില്ലയിലെ ദുരിതാശ്വാസപ്രവര്‍ത്തനത്തിനും പ്രളയബാധിത മേഖലകളിലെ രക്ഷാപ്രവര്‍ത്തനത്തിനും നേതൃത്വം നല്‍കിയ സര്‍ക്കാര്‍ വകുപ്പുകളേയും ഉദ്യോഗസ്ഥരേയും ചടങ്ങില്‍ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കി അനുമോദിച്ചു. സന്നദ്ധപ്രവര്‍ത്തകര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ ചടങ്ങില്‍ വിതരണം ചെയ്തു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*