പ്രളയക്കെടുതി : അഖിലേന്ത്യാ അടിസ്ഥാനത്തില്‍ സെസ് പിരിക്കുമെന്ന് ധനമന്ത്രി…

പ്രളയക്കെടുതിയില്‍ നിന്ന് കരകയറുന്നതിന് കേരളത്തെ സഹായിക്കാന്‍ അഖിലേന്ത്യാ അടിസ്ഥാനത്തില്‍ സെസ് പിരിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് അറിയിച്ചു. സംസ്ഥാനത്തിന് കേന്ദ്രം അനുവദിക്കുന്ന സഹായത്തിന് പുറമേയായിരിക്കും ഈ തുക. കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്‌റ്റ്‌ലിയുമായി നടത്തിയ ചര്‍ച്ചയിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്. ജി.എസ്.ടി കൗണ്‍സിലില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യും

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*