ഓഹരി സൂചിക : സെന്‍സെക്‌സ് 347 പോയിന്‍റ് ഉയര്‍ന്നു…

ഓഹരി സൂചികകളില്‍ മുന്നേറ്റം. സെന്‍സെക്‌സ് 347.04 പോയിന്‍റ്  ഉയര്‍ന്ന് 36652.06ലും, നിഫ്റ്റി 100.10 പോയിന്റ് നേട്ടത്തില്‍ 11067.50ലുമാണ് ക്ലോസ് ചെയ്തത്.ധനകാര്യം, ഓട്ടോ മൊബൈല്‍, ലോഹം, ഫാര്‍മ, ഐടി തുടങ്ങിയ വിഭാഗങ്ങളിലെ ഓഹരികള്‍ നേട്ടത്തിലായിരുന്നു.

എച്ച്‌ഡിഎഫ്‌സി, കൊട്ടക് മഹീന്ദ്ര, ആക്‌സിസ് ബാങ്ക്, സണ്‍ ഫാര്‍മ, മാരുതി സുസുകി, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, സിപ്ല, എസ്ബിഐ, ഡോ.റെഡ്ഡീസ് ലാബ്, എച്ച്‌സിഎല്‍ ടെക്, ഏഷ്യന്‍ പെയിന്റ്‌സ്, ഇന്‍ഫോസിസ് തുടങ്ങിയ കമ്ബനികളുടെ ഓഹരികള്‍ നേട്ടത്തിലായിരുന്നു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*