മുല്ലപ്പള്ളി രാമചന്ദ്രന്‍റെ കെ പി സി സി പ്രസിഡന്‍റെ സ്ഥാനം ,പരിഹസിച്ച്‌ അഡ്വ ജയശങ്കര്‍..

ശ്രീ മുല്ലപ്പള്ളി രാമചന്ദ്രനെ കോണ്‍ഗ്രസ്സ് ഹൈക്കമാന്‍ഡ് കെ പി സി സി പ്രസിഡന്റായി നിയമിച്ചതിനെ പരിഹസിച്ച്‌ അഡ്വ ജയശങ്കര്‍ രംഗത്ത്.സൗമ്യനും സത്യസന്ധനും സകലഗുണ സമ്ബന്നനും ഭഗവാന്‍ ശ്രീരാമചന്ദ്രനെ പോലെ മര്യാദാപുരുഷോത്തമനുമാണ് മുല്ലപ്പളളി രാമചന്ദ്രന്‍. ഏതായാലും ഇനിയങ്ങോട്ട് കോണ്‍ഗ്രസ് പാര്‍ട്ടിയെ പിടിച്ചാല്‍ കിട്ടില്ലെന്നും ജയശങ്കര്‍ പരിഹാസരൂപേണ വ്യക്തമാക്കി.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*