മതത്തിന്‍റെയും ജാതിയുടെയും പേരിലും വിവേചനം നടക്കുന്നു ഷബ്‌നം ഹാഷ്മി…

സത്രീ പുരുഷ വിവേചനങ്ങള്‍ക്കെതിരെ നടത്തുന്ന പോരാട്ടം സ്വന്തം വീട്ടില്‍ നിന്നു തന്നെ തുടങ്ങണമെന്ന് പ്രശസ്ത മനുഷ്യാവകാശ -സാമൂഹ്യ പ്രവര്‍ത്തകയും അഖിലേന്ത്യാ സമാധാന സന്ദേശ യാത്ര ക്യാപ്റ്റനുമായ ഷബ്‌നം ഹാഷ്മി അഭിപ്രായപ്പെട്ടു. ആര്‍ത്തവകാലത്ത് പെണ്‍കുട്ടികള്‍ വീടിന് പുറത്ത് നില്‍ക്കേണ്ട സ്ഥിതി കേരളത്തില്‍ തന്നെയുണ്ട്.

കക്കൂസുകളിലെ വാഷ്‌ബേസിന്‍ കഴുകുക, മുറ്റമടിക്കുക, പാത്രം കഴുകുക തുടങ്ങിയ പ്രവൃത്തികള്‍ പെണ്‍കുട്ടികള്‍ക്കായി സംവരണം ചെയ്യുന്നതിനെതിരെ കുട്ടികളായ നിങ്ങള്‍ തന്നെ പോരാടണം. മതത്തിന്റെയും ജാതിയുടെയും പേരിലും വിവേചനം നടക്കുന്നുവെന്നും ഹാഷ്മി വ്യക്തമാക്കി.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*