മലയാളി പേസര്‍ ബേസില്‍ തമ്പി ബോര്‍ഡ് പ്രസിഡന്റസ് ഇലവന്‍ ടീമില്‍..

വെസ്റ്റ് ഇന്‍ഡീസിനെതിരായ ദ്വിദിന സന്നാഹ മത്സരത്തിനുള്ള ബോര്‍ഡ് പ്രസിഡന്റസ്
ഇലവന്‍ ടീമില്‍ മലയാളി പേസര്‍ ബേസില്‍ തമ്ബിയേയും ഉള്‍പ്പെടുത്തി. നിലവില്‍ വിജയ് ഹസാരേ ട്രോഫിയില്‍ കേരളത്തിന് വേണ്ടി കളിക്കുകയാണ് ബേസില്‍.

കര്‍ണാടകയുടെ കരുണ്‍ നായരാണ് നായകന്‍.ശ്രേയാസ് അയ്യര്‍, ഹനുമ വിഹാരി , മുബൈ ബാറ്റ്സ്മാന്‍ പ്രിഥ്വി ഷാ എന്നിവരും ടീമിലുണ്ട്.ഇശാന്‍ കിഷന്‍, സൗരഭ് കുമാര്‍, അവേഷ് ഖാന്‍, കെ. വിഗ്‌നേഷ്, ഇഷാന്‍ പോറല്‍ എന്നിവരാണ് ടീമിലുള്‍പ്പെട്ട മറ്റുതാരങ്ങള്‍. ഈ മാസം 29 മുതല്‍ വഡോദരയിലാണ് മത്സരം.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*