മാധ്യമപ്രവര്‍ത്തനം ശബ്ദകോലാഹലമായി മാറുന്നു വി എസ്…

ജനാധിപത്യം ബലാല്‍ക്കാരം ചെയ്യപ്പെടുമ്ബോള്‍ മാധ്യമങ്ങള്‍ക്ക് കൈയും കെട്ടി നില്‍ക്കാനാകില്ലെന്ന് ഭരണ പരിഷ്‌കാര കമ്മിഷന്‍ ചെയര്‍മാന്‍ വി എസ് അച്യുതാനന്ദന്‍. പൊളിറ്റിക്കല്‍ റിപ്പോര്‍ട്ടിങ് പൊളിറ്റിക്കല്‍ എന്റര്‍ടെയ്ന്മെന്റ് ആകരുതെന്നും,ഇരകള്‍ക്കൊപ്പം നില്‍ക്കലാണ് മാധ്യമങ്ങളുടെ ചുമതല. എന്നാല്‍ ചിലപ്പോഴെങ്കിലും മാധ്യമപ്രവര്‍ത്തനം ശബ്ദകോലാഹലമായി മാറുന്നു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*