കൃഷിമന്ത്രാലയത്തിനുള്ളില്‍ വ്യാജ ഇന്‍റെര്‍വ്യൂ : കേന്ദ്ര ജീവനക്കാരനും സോഫ്‌റ്റ്വെയര്‍ എന്‍ജിനിയറും അടക്കം ഏഴുപേര്‍ പിടിയില്‍…

കൃഷി മന്ത്രാലയത്തിനുള്ളില്‍ ഇന്റര്‍വ്യൂ നടത്തി ജോലി തട്ടിപ്പ് നടത്താന്‍ ശ്രമിച്ച കേന്ദ്ര ജീവനക്കാരനും സോഫ്‌റ്റ്വെയര്‍ എന്‍ജിനിയറും അടക്കം ഏഴുപേര്‍ പിടിയിലായി. തട്ടിപ്പിലൂടെ കോടിക്കണക്കിനു രൂപയാണ് ഇവര്‍ തട്ടിച്ചത്.

ഒഎന്‍ജിസി അടക്കമുള്ള പൊതുമേഖലാ സ്ഥാപനങ്ങളില്‍ ജോലി വാഗ്ദാനം ചെയ്താണ് തട്ടിപ്പ്.
രണ്ടു ജീവനക്കാരുടെ സഹായത്തോടെയാണ് അതീവ സുരക്ഷയുള്ള കൃഷി മന്ത്രാലയത്തിനുള്ളില്‍ ഇവര്‍ തട്ടിപ്പിനൊരുങ്ങിയത്. ഇവരേയും പോലീസ് അറസ്റ്റ് ചെയ്തു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*