കിംഗ് ഫിഷര്‍ എയര്‍ലൈന്‍സിന്‍റെ യഥാര്‍ത്ഥ ഉടമകള്‍ ഗാന്ധി കുടുംബമെന്ന് ആരോപണം ഉന്നയിച്ച്‌ ബി.ജെ.പി വക്താവ്…

വിജയ് മല്യയുടെ കിംഗ് ഫിഷര്‍ എയര്‍ലൈന്‍സിന്റെ യഥാര്‍ത്ഥ ഉടമകള്‍ ഗാന്ധി കുടുംബമെന്ന് ആരോപണം ഉന്നയിച്ച്‌ ബി.ജെ.പി വക്താവ് സംപിത്ത് പത്ര.കിംഗ് ഫിഷര്‍ എയര്‍ലൈന്‍സിന്‍റെ   വക്താവിനെപ്പോലെയാണ് കോണ്‍ഗ്രസ്സ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സംസാരിക്കുന്നതെന്നും തങ്ങളുടെ ഉടമസ്ഥതയിലുള്ള കമ്പനിയെപ്പോലെയാണ് രാഹുല്‍ കിംഗ് ഫിഷറിനെ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. ജയ്റ്റ്‌ലി-മല്യ വിഷയത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*