കന്യാസ്ത്രീ പീഡനം : ഒരു കുറ്റവാളിയും രക്ഷപ്പെടില്ലെന്ന് മന്ത്രി ഇപി ജയരാജന്‍…

കന്യാസ്ത്രീ പീഡനത്തില്‍ സര്‍ക്കാര്‍ എപ്പോഴും ഇരകള്‍ക്ക് ഒപ്പമെന്ന് മന്ത്രി ഇപി ജയരാജന്‍. സര്‍ക്കാര്‍ വേട്ടക്കാര്‍ക്ക് ഒപ്പമല്ല. സമരം ചെയ്ത കന്യാസ്ത്രീകള്‍ക്ക് ഒപ്പമാണ്.ഒരു കുറ്റവാളിയും രക്ഷപ്പെടില്ലെന്നും അദ്ദേഹം കണ്ണൂരില്‍ വ്യക്തമാക്കി.

കോടിയേരി പറഞ്ഞത് അദ്ദേഹത്തിന്‍റെ അഭിപ്രായം. അതില്‍ വസ്തുത ഉണ്ടാകും. കോടിയേരി പറഞ്ഞത് അടര്‍ത്തിയെടുത്തു വായിക്കുന്നതാണ് പ്രശ്നം. മുഴുവനായി വായിക്കുമ്ബോള്‍ അദ്ദേഹം പറഞ്ഞ വസ്തുത മനസ്സിലാകും.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*