Breaking News

കെ. കരുണാകരന്‍റെ മരണം നീതി കിട്ടാതെയെന്നു നമ്പി നാരായണന്‍..

നീതികിട്ടാതെയാണ് മുന്‍മുഖ്യമന്ത്രി കെ. കരുണാകരന്‍ മരിച്ചതെന്ന് ഐ.എസ്.ആര്‍.ഒ മുന്‍ ശാസ്ത്രജ്ഞന്‍ നമ്ബി നാരായണന്‍.സ്വാതന്ത്ര്യസമര സേനാനിയായിരുന്ന അദ്ദേഹത്തെയാണ് എതിരാളികള്‍ രാജ്യദ്രോഹിയായി മുദ്രകുത്തിയതെന്നും അത് എന്തിനു വേണ്ടിയാണെന്നും നമ്ബി നാരായണന്‍ ചോദിച്ചു.ഐ.എസ്.ആര്‍.ഒ ചാരക്കേസിന് പിന്നില്‍ രാഷ്ട്രീയ കാരണങ്ങള്‍ ഉണ്ടെന്ന് സംശയമുള്ളതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*