ജീവിതത്തിലെ ഏറ്റവും വലിയ വെല്ലുവിളി എന്താണെന്നു തുറന്ന് പറഞ്ഞു യുവനടി..

ജീവിതത്തില്‍ ഒരുപാട് പ്രതിസന്ധികളിലൂടെ കടന്നുപോയിട്ടുണ്ടെന്നും അതില്‍ വിവാഹമോചനമായിരുന്നു ജീവിതത്തിലെ ഏറ്റവും വലിയ വെല്ലുവിളിയായതെന്നും നടി ശ്രിന്ദ. എല്ലാത്തിനേയും അതിജീവിക്കാന്‍ കരുത്തായത് മകന്‍റെ സാമിപ്യമാണെന്നും ശ്രിന്ദ പറഞ്ഞു.പത്തൊന്‍പതാം വയസ്സിലായിരുന്നു വിവാഹം.

നാല് വര്‍ഷത്തോളം കാത്തിരുന്നതിന് ശേഷമാണ് വിവാഹ മോചനത്തിലേക്കെത്തിയത്. അതുകൊണ്ടു തന്നെ ആ തിരിച്ചറിവോടു കൂടിയാണ് ഞാന്‍ അതിനെ കൈകാര്യം ചെയ്തത്.ജീവിതത്തില്‍ പലപ്പോഴും അതിവൈകാരികമായി പ്രതികരിച്ചിട്ടുണ്ട്. ക്ഷമിക്കാനും മറക്കാനും പഠിച്ചു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*