ജപ്പാന്‍ ഓപ്പണ്‍ ബാഡ്മിന്‍റണ്‍ : ചൈനയുടെ യുവതാരത്തോട് തൊറ്റു പി.വി.സിന്ധു പുറത്തായി…

ജപ്പാന്‍ ഓപ്പണ്‍ ബാഡ്മിന്‍റണ്‍ ചാന്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ പി.വി.സിന്ധു പ്രീക്വാര്‍ട്ടറില്‍ പുറത്തായി. ചൈനയുടെ യുവതാരം ഗാവോ ഫാങ്കിജി നേരിട്ടുള്ള ഗെയിമുകള്‍ക്ക് സിന്ധുവിനെ തകര്‍ക്കുകയായിരുന്നു. സ്കോര്‍ 18-21, 19-21. രണ്ടാം ഗെയിമില്‍ തുടര്‍ച്ചയായി അപ്രേരിത പിഴവുകള്‍ വരുത്തിയതാണ് സിന്ധുവിന് തിരിച്ചടിയായത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*