ഇന്ന് സെപ്റ്റംബര്‍ 21ലോക അല്‍ഷെമേഴ്‌സ് ദിനം..

നിസ്സഹായരാകുന്ന ജീവിതങ്ങളെ ഓര്‍ക്കാനും മറവിയുടെ മറ നീക്കാനും ആഹ്വാനം ചെയ്തു കൊണ്ടാണ് ലോകമെമ്ബാടും അല്‍ഷിമേഴ്‌സ് ദിനം ആചരിക്കുന്നത്.മറവി ഉണ്ടാക്കുന്ന രോഗമാണ് അല്‍ഷെമേഴ്‌സ് അഥവാ മറവിരോഗം . തലച്ചോറിലെ തകരാര്‍ മൂലമുണ്ടാവുന്ന ബുദ്ധിമാന്ദ്യം എന്ന് ഈ രോഗാവസ്ഥയെ സാമാന്യമായി വിളിക്കാം.

സാവധാനം മരണകാരണമാവുന്നതും ഇപ്പോള്‍ ചികിത്സയില്ലാത്തതുമായ ഒരു രോഗമാണ്. ഡിമെന്‍ഷ്യ വിഭാഗത്തില്‍ ഏറ്റവും കൂടുതലായി കാണപ്പെടുന്ന അസുഖവും ഇതാണ്.മാനസിക പ്രവര്‍ത്തനങ്ങളുടെ തകരാറോ മൂലമാണ് ഈ അവസ്ഥ ഉണ്ടാകുന്നത്‌ഓര്‍മകള്‍ ഇല്ലാതാവുന്ന അല്‍ഷിമേഴ്‌സ് രോഗത്തിന് കൃത്യമായ ചികില്‍സയില്ല.

സാധാരണയായി പ്രായാധിക്യത്താല്‍ മസ്തിഷ്‌കത്തിലുണ്ടാകുന്ന ഘടനാപരമോ രാസപരമോ ആയ പ്രവര്‍ത്തനത്തെ സംബന്ധിച്ച തകരാറോ മസ്തിഷ്‌കധര്‍മ്മത്തെ ബാധിക്കുന്ന ശാരീരിക,  പരിചരണങ്ങളിലൂടെ പക്ഷേ രോഗത്തിന്റെ കാഠിന്യം കുറയ്ക്കാനാകുംമെന്ന് ഡോക്ടര്‍മാര്‍ പറയുന്നത്

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*