ഇനി പള്ളികളില്‍ സ്ത്രീകള്‍ക്ക് പ്രാര്‍ത്ഥിക്കാനുള്ള അവകാശത്തിനുവേണ്ടി പോരാട്ടം തുടങ്ങാമെന്ന് നടി ഖുശ്ബു..!!

പ്രാര്‍ത്ഥിക്കാനുള്ള സ്ത്രീയുടെ സ്വാതന്ത്ര്യത്തെ ഒരു മതവും വിലക്കുന്നില്ലെന്ന് നടിയും കോണ്‍ഗ്രസ് നേതാവുമായ ഖുശ്ബു. ശബരി മല കാമ്പെയ്ന്‍ പൂര്‍ത്തിയായ സ്ഥിതിക്ക് ഇനി പള്ളികളില്‍ എല്ലാദിവസവും സ്ത്രീകള്‍ക്ക് പ്രാര്‍ത്ഥിക്കാനുള്ള അവകാശത്തിനുവേണ്ടിയുളള കാമ്പെയ്ന്‍ ആരംഭിക്കണ്ടേയെന്ന അഭിപ്രായം ശരിവെച്ചുകൊണ്ട് ട്വിറ്ററിലൂടെയാണ് ഖുശ്ബുവിന്റെ അഭിപ്രായ പ്രകടനം.

ശബരിമല വിധിയെ വര്‍ഗീവത്കരിക്കുന്നത് കാണുമ്പോള്‍ ലജ്ജ തോന്നുന്നു. നിങ്ങള്‍ യഥാര്‍ത്ഥത്തില്‍ ദൈവത്തില്‍ വിശ്വസിക്കുന്നുണ്ടെങ്കില്‍ ഇത് അംഗീകരിക്കുമെന്നും ഖുശ്ബു പറഞ്ഞു.

‘ദൈവം ഒന്നാണ്. നിങ്ങള്‍ യഥാര്‍ത്ഥത്തില്‍ ദൈവത്തില്‍ വിശ്വസിക്കുന്നുണ്ടെങ്കില്‍ നിങ്ങള്‍ ഇതെല്ലാം അംഗീകരിക്കും. സ്ത്രീകളെ അടിച്ചമര്‍ത്താന്‍ എന്ത് വൃത്തികെട്ട കളിയും കളിക്കുന്ന മതമൗലികവാദികളായ പുരുഷാധിപതികളായ പുരുഷന്മാര്‍ മാത്രമാണ് മറിച്ചു ചിന്തിക്കുക.’ എന്നും ഖുശ്ബു അഭിപ്രായപ്പെട്ടു.

khushbusundar..and it’s NAKHAT KHAN for the BJP..

@khushsundar

Of course yes.. didn’t I say NO RELIGION curbs a woman’s freedom to pray.

Gokulkannan@sgokul7
Replying to @khushsundar

Since sabarimala campaign is done , will people like you start campaign for prayer rights for women in all the masjids on all days

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*