ഇന്ധന വിലക്കയറ്റം : ആശ്വാസ വാക്കുമായി കേന്ദ്ര ധനമന്ത്രി..

ഇന്ധന വിലക്കയറ്റവും രൂപയുടെ വിലയിടിവും പരിഭ്രാന്തിയിലാക്കിയ സാഹചര്യത്തില്‍ അനാവശ്യ ആശങ്ക വേണ്ടെന്ന ആശ്വാസ വാക്കുമായി കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്‍റ്റ്‍ലി. അദ്ദേഹത്തിന്‍റെ അഭിപ്രായത്തില്‍ ഇത് ഒരു സ്വാഭാവിക പ്രതിഭാസം മാത്രമാണ്,

കൂടാതെ ആഭ്യന്തര കാരണങ്ങളല്ല ഇതിനു പിന്നില്‍. കൂടാതെ, ഡോളറിനെതിരെ രൂപയ്ക്ക് ‘മൂല്യത്തകര്‍ച്ചയില്ല’, മറ്റു കറന്‍സികളെ അപേക്ഷിച്ച്‌ രൂപ മെച്ചപ്പെട്ട അവസ്ഥയിലെന്നും ധനകാര്യ മന്ത്രി വ്യക്തമാക്കി.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*