ഫഹദ് രണ്ട് വ്യത്യസ്ത ഗെറ്റപ്പിലെത്തുന്ന വരത്തന്‍ സെപ്റ്റംബര്‍ 20ന്..

ഫഹദ് ഫാസിലും ഐശ്വര്യ ലക്ഷ്മിയും പ്രധാന വേഷത്തിലെത്തുന്ന ചിത്രം വരത്തന്‍ സെപ്റ്റംബര്‍ 20ന്  തീയറ്ററുകളിലേക്ക്.രണ്ട് വ്യത്യസ്ത ഗെറ്റപ്പിലെത്തുന്ന  ചിത്രത്തിന് യു/എ സര്‍ട്ടിഫിക്കറ്റാണ് കിട്ടിയിരിക്കുന്നത്.

നടിയായി ഐശ്വര്യ പ്രിയയാണ് ചിത്രത്തിലെത്തുന്നത്. അന്‍വര്‍ റഷീദും നസ്രിയയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.വിവേക് ഹര്‍ഷന്‍ എഡിറ്റിംഗും ശ്യാം സംഗീതവും നിര്‍വഹിക്കുന്നു. സുഹാസ്, ഷറഫു എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥയെഴുതിയിരിക്കുന്നത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*