സി​പി​എം ഏ​രി​യ ക​മ്മി​റ്റി ഓ​ഫീ​സി​നു നേ​രെ എ​സ്ഡി​പി​ഐയുടെ ആ​ക്ര​മ​ണമെന്നു സി​പി​എം പ്ര​വ​ര്‍​ത്ത​കരുടെ ആരോപണം…

സി​പി​എം തൊ​ടു​പു​ഴ ഏ​രി​യ ക​മ്മി​റ്റി ഓ​ഫീ​സി​നു നേ​രെ ആ​ക്ര​മ​ണം. വെ​ള്ളി​യാ​ഴ്ച പു​ല​ര്‍​ച്ചെ ബൈ​ക്കി​ലെ​ത്തി​യ ആ​റം​ഗ സം​ഘ​മാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. ഇ​വ​ര്‍ ന​ട​ത്തി​യ ക​ല്ലേ​റി​ല്‍ ഓ​ഫീ​സി​ന്‍റെ ജ​ന​ല്‍ ചി​ല്ലു​ക​ള്‍ ത​ക​ര്‍​ന്നു.

എ​സ്ഡി​പി​ഐ പ്ര​വ​ര്‍​ത്ത​ക​രാ​ണു ആ​ക്ര​മം ന​ട​ത്തി​യ​തെ​ന്നു സി​പി​എം പ്ര​വ​ര്‍​ത്ത​ക​ര്‍ ആ​രോ​പി​ച്ചു.
ക​ഴി​ഞ്ഞ​യാ​ഴ്ച കോ​ള​ജ് യൂ​ണി​യ​ന്‍ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​സ്‌എ​ഫ്‌ഐ-​എ​സ്ഡി​പി​ഐ പ്ര​വ​ര്‍​ത്ത​ക​ര്‍ ത​മ്മി​ല്‍ തൊ​ടു​പു​ഴ ന​ഗ​ര​ത്തി​ല്‍ ഏ​റ്റു​മു​ട്ടി​യി​രു​ന്നു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*