ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ബുധനാഴ്ച കേരളത്തിലെത്തുമെന്ന് ജലന്ധര്‍ ബിഷപ്പ്…

കന്യാസ്ത്രീയുടെ പീഡന പരാതിയില്‍ അന്വേഷണവുമായി സഹകരിക്കുമെന്ന് ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന പൊലീസിന്റെ നോട്ടീസ് പ്രകാരം ബുധനാഴ്ച അന്വേഷണ സംഘത്തിന് മുമ്പില്‍ താന്‍ ഹാജരാകുമെന്നാണ് ബിഷപ്പ് പറഞ്ഞത്.

മൊഴി തൃപ്തികരമല്ലെങ്കില്‍ അറസ്റ്റ് ചെയ്യാന്‍ കഴിയുന്ന വകുപ്പാണിത്.വൈക്കം ഡി.വൈ.എസ്.പിയുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്യുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*