ബിഷപ്പിന്‍റെ അറസ്റ്റ്: ക്രൈസ്തവ സഭയെ അവഹേളിക്കരുതെന്ന് കെപിസിസി അധ്യക്ഷന്‍..

ബിഷപ് ഡോ. ഫ്രാങ്കോ മുളയ്ക്കലിന്‍റെ അറസ്റ്റിന്‍റെ പേരില്‍ ക്രൈസ്തവ സഭയെ ഒന്നടങ്കം അവഹേളിക്കുന്നത് ശരിയല്ലെന്നും ഇത് അവസാനിപ്പിക്കണമൈന്നും കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. നിയമത്തിന് മുന്നില്‍ എല്ലാവരും തുല്യരാണ്. തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ അത്തരക്കാര്‍ ശിക്ഷിക്കപ്പെടണം. നിയമം നിയമത്തിന്‍റെ വഴിക്ക് പോകട്ടെയെന്നും മുല്ലപ്പള്ളി.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*