ബിഗ്ബോസില്‍ നടക്കുന്നത് വലിയ കള്ളകളികള്‍;അര്‍ച്ചനയെ പുറത്താക്കിയത് ആസൂത്രിതം; എല്ലാം പൊളിച്ചടുക്കി ദീപന്‍..!!

മലയാളം ബിഗ്ബോസ് സീസണ്‍ 1 ന്റെ അവസാന എലിമിനേഷനായിരുന്നു ഇന്നലെ (സെപ്റ്റംബര്‍ 23) ന് നടന്നിരുന്നത്.

ശേഷിച്ച എഴ് പേരില്‍ നിന്ന് 6 പേര്‍ ബിഗ് ബോസിന്റെ ഗ്രാന്റ് ഫിനാലയില്‍ പ്രവേശിച്ചു. സുരേഷ്, അതിഥി, ശ്രീനീഷ് ഇവര്‍ ആദ്യം തന്നെ സെലക്‌ട് ആയിരുന്നു. സാബു , ഷിയാസ്, അര്‍ച്ചന, പേളി എന്നിവരില്‍ നിന്ന് അര്‍ച്ചന പുറത്തു പോകുകയായിരുന്ന.

ബിഗ് ബോസിലെ ഏറ്റവും ശക്തയായ മത്സരാര്‍ഥിയായിരുന്നു അര്‍ച്ചന. അര്‍ച്ചന ഔട്ട് ആകുമെന്ന് ഒരിക്കല്‍ പോലും പ്രേക്ഷകര്‍ ആരും വിചാരിച്ചിരുന്നില്ല. അര്‍ച്ചനയെ പുറത്താക്കിയതിനെതിരെ നിരവധി വിമര്‍ശനങ്ങള്‍ സോഷ്യല്‍ മീഡിയയിയിലൂടെ ഉയര്‍ന്ന് വരുന്നുണ്ട്.

അര്‍ച്ചനയെ എലിമിനേറ്റ് ചെയ്തതിനെതിരെ ബിഗ് ബോസ് മത്സരാര്‍ഥിയും നടനുമായ ദീപന്‍ മുരളി.  ഇതുവരെ ബിഗ്ബോസ്ഹൗസില്‍ നിന്ന് പുറത്തു പോയ ഒരാള്‍ പോലും അകത്തുള്ള മത്സരാര്‍ഥികളെ പിന്തുണച്ച്‌ രംഗത്തെത്തിയിട്ടില്ലായിരുന്നു.

ബിഗ് ബോസിലെ ഏറ്റവും ശക്തയായ മത്സരാര്‍ഥിയായിരുന്നു അര്‍ച്ചന. അര്‍ച്ചന ഔട്ട് ആകുമെന്ന് ഒരിക്കല്‍ പോലും പ്രേക്ഷകര്‍ ആരും വിചാരിച്ചിരുന്നില്ല. അര്‍ച്ചനയെ പുറത്താക്കിയതിനെതിരെ നിരവധി വിമര്‍ശനങ്ങള്‍ സോഷ്യല്‍ മീഡിയയിയിലൂടെ ഉയര്‍ന്ന് വരുന്നുണ്ട്.

എന്നാല്‍ തുടക്കം മുതല്‍ തന്നെ അര്‍ച്ചനയ്ക്ക് ഫുള്‍ സപ്പോര്‍ട്ടുമായി ദീപന്‍ കൂടെയുണ്ടായിരുന്നു. അര്‍ച്ചനയെ പുറത്താക്കിയത് വ്യക്തിപരമായി അംഗീകരിക്കാന്‍ കഴിയില്ലെന്ന് ദീപന്‍ വെട്ടിത്തുറന്ന് പറയുകയാണ്. അര്‍ച്ചനെ പിന്തുണച്ചതിന് സോഷ്യല്‍ മീഡിയയിലൂടെ നിരവധി ആക്രമണങ്ങള്‍ക്ക് താന്‍ ഇരയായിട്ടുണ്ടെന്നും താരം പറയുന്നുണ്ട്.

ദീപന്റെ വാക്കുകള്‍ ഇങ്ങനെ;

ബിഗ്ബോസ് നിലനിര്‍ത്തേണ്ടത് ഇവരെ, ബിഗ്ബോസില്‍ നിന്ന് പുറത്തു പോയതിനു ശേഷം ഒരു മത്സരാര്‍ഥി പോലും അകത്തുള്ള ബാക്കി അംഗങ്ങളെ പിന്തുണച്ചിട്ടില്ല.

എന്നാല്‍ ഒരു പ്രേക്ഷകന്‍ എന്ന നിലയിലും ബിഗ്ബോസ് ഹൗസില്‍ ഉണ്ടായിരുന്ന ഒരു മത്സരാര്‍ഥി എന്ന നിലയിലും അര്‍ച്ച, രഞ്ജിനി, സാബു എന്നിവരെ പുറത്തു പോയ ശേഷവും താന്‍ പിന്തുണച്ചിരുന്നു. നന്നായി ടാസ്ക്ക് ചെയ്യുകയും ശരിയായ നിലപാട് സ്വീകരിക്കുകയും ചെയ്യുന്നവരെയാണ് ബിഗ് ബോസ് ഹൗസില്‍ നിലനിര്‍ത്തേണ്ടത് എന്നാണ് തന്റെ അഭിപ്രായമെന്ന് ദീപന്‍ കൂട്ടിച്ചേര്‍ത്തു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*