ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം : തെക്കന്‍ ജില്ലകളില്‍ മഴയ്ക്ക് സാധ്യത..

കേരളത്തില്‍ തെക്കന്‍ ജില്ലകളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശനിയാഴ്ച രാവിലെവരെ മഴ ലഭിക്കും. ഉയര്‍ന്ന പ്രദേശങ്ങളില്‍ ഇടിയോടുകൂടിയ മഴയ്ക്കും സാധ്യതയുണ്ട്.ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദമാണ് മഴയക്ക് കാരണം. വരുംദിവസങ്ങളില്‍ ന്യൂനമര്‍ദ്ദം ശക്തിപ്പെടുമെന്ന് കാലാവസ്ഥാവകുപ്പ് അറിയിച്ചു.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*