ആപ്പിള്‍ കമ്പനിയില്‍ നിരവധി തൊഴിലവസരങ്ങള്‍…

ലോകത്തെ മുന്‍നിര കമ്പനിയായ ആപ്പിളില്‍ നിരവധി തൊഴിലവസരങ്ങള്‍. വിവിധ വകുപ്പുകളിലായി നിരവധി തൊഴില്‍ അവസരങ്ങളാണ്‌ കമ്പനി വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്‌.
ടെക്‌നിക്കല്‍ സ്‌പെഷലിസ്റ്റ്‌, സീനിയര്‍ മാനേജര്‍, മാര്‍ക്കറ്റ്‌ ലീഡര്‍, മാനേജര്‍, സ്റ്റോര്‍ ലീഡര്‍ തുടങ്ങിയ തസ്‌തികകളിലാണ്‌ ഒഴിവുകളുള്ളത്‌.

താഴെ പറയുന്ന തസ്‌തികകളിലേക്കാണ്‌ ഒഴിവുകളുള്ളത്‌.

AE- Store Leader

AE- Specialist

AE- Technical Specialist

AE- Senior Manager

AE – Market Leader

AE – Manager

AE – Operations Expert

AE – Genius

AE- Expert

AE – Creative

AE – Business Expert

AE – Apple Store Leader Program

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*