അമേരിക്കന്‍ വാര്‍ത്താ മാസികയായ ‘ടൈം’ ഇനി സെയില്‍സ്‌ഫോഴ്‌സ് ഡോട് കോമിനു സ്വന്തം…

അമേരിക്കന്‍ വാര്‍ത്താ മാസികയായ ‘ടൈം’ വിറ്റു. ക്ലൗഡ് കമ്ബ്യൂട്ടിങ് വെബ്‌സൈറ്റായ സെയില്‍സ്‌ഫോഴ്‌സ് ഡോട് കോം മേധാവിയും സഹസ്ഥാപകനുമായ മാര്‍ക്ക് ബെനിയോഫിനും ഭാര്യ ലിന്നിനുമാണ് ടൈം വാങ്ങിയത്.

190 ദശലക്ഷം ഡോളറിനാണ് (ഏകദേശം 1300 കോടി രൂപ) ടൈം മാസിക വിറ്റുപോയത്.മാസികയുടെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് നിലവിലുള്ള ആളുകള്‍ തന്നെയായിരിക്കും തീരുമാനങ്ങളെടുക്കുന്നതെന്നും കമ്ബനി വ്യക്തമാക്കി.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*