അമേരിക്ക-ചൈന വ്യാപാര യുദ്ധം മുന്നറിയിപ്പുമായി വേള്‍ഡ് ട്രേഡ് ഓര്‍ഗനൈസേഷന്‍..

അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാര യുദ്ധം മറ്റ് മേഖലകളെയും ബാധിക്കുമെന്ന് വേള്‍ഡ് ട്രേഡ് ഓര്‍ഗനൈസേഷന്‍ ഡയറക്ടര്‍ ജനറല്‍. ആയുധ കൈമാറ്റം ഉള്‍പ്പെടെയുള്ള മേഖലകളെ വ്യാപാരയുദ്ധം ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അമേരിക്ക – ചൈന വ്യാപാര യുദ്ധത്തിന്റെ മുന്നറിയിപ്പുമായി വേള്‍ഡ് ട്രേഡ് ഓര്‍ഗനൈസേഷന്‍ ഡയറക്ടര്‍ ജനറല്‍ റോബര്‍ട്ട് അസീവ്‌ഡോ രംഗത്തെത്തി.ചൈനയില്‍ നിന്നെത്തുന്ന 2000 കോടി ഡോളര്‍ മൂല്യമുള്ള ഇറക്കുമതി സാധനങ്ങള്‍ക്ക് 10 ശതമാനം നികുതി ചുമത്താന്‍ ഡൊണാള്‍ഡ് ട്രംപ് തീരുമാനിച്ചതോടെയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര യുദ്ധം രൂക്ഷമായത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*