ആധാര്‍ കേസ് : സുപ്രീം കോടതി വിധി ചരിത്രപരമെന്ന് അരുണ്‍ ജയ്റ്റ്‌ലി..

ആധാറിനെ അംഗീകരിച്ച സുപ്രീം കോടതി വിധി ചരിത്രപരമെന്ന് കേന്ദ്രമന്ത്രി അരുണ്‍ ജയ്റ്റ്‌ലി. സുപ്രീം കോടതിവിധിയെ സ്വാഗതം ചെയ്യുന്നുവെന്നും കേന്ദ്ര സര്‍ക്കാര്‍ നിലപാടിനുള്ള അംഗികാരമാണ് വിധിയെന്നും അരുണ്‍ ജയ്റ്റ്‌ലി പറഞ്ഞു.

ആധാറിലെ വിധി സാധാരണക്കാരെ സഹായിക്കുന്നതിനുള്ളതാണെന്നും കോണ്‍ഗ്രസ് വളരെ നല്ല ആശയങ്ങള്‍ കൊണ്ടുവന്നെങ്കിലും, അവര്‍ക്ക് അതുകൊണ്ട് എന്തു ചെയ്യണമെന്ന് അറിയില്ലായിരുന്നുവെന്നും ജയ്റ്റ്‌ലി.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*