എസി ഹെല്‍മറ്റുമായി ഫെഹര്‍ കമ്പനി..

ഹെല്‍മെറ്റ് വയ്ക്കുമ്പോള്‍ ചൂട് തോന്നുന്നവര്‍ക്ക് എയര്‍ കണ്ടീഷന്‍ ഹെല്‍മെറ്റുകള്‍ വിപണിയില്‍ എത്തിച്ചിരിക്കുകയാണ് ഫെഹര്‍ കമ്പനി. തെര്‍മോ ഇലക്‌ട്രിക്ക് സാങ്കേതിക വിദ്യയിലാണ് ഹെല്‍മെറ്റുകളുടെ പ്രവര്‍ത്തനം.

എസിക്ക് വേണ്ടി ഫെരാരി, റോള്‍സ് റോയ്സ് വാഹനങ്ങള്‍ ഉപയോഗിക്കുന്ന അതേ സാങ്കേതിക വിദ്യ. സ്റ്റീവ് ഫെഹറാണ് ബൈക്ക് യാത്രികര്‍ക്കുള്ള എസി ഹെല്‍മെറ്റ് രംഗത്തെത്തിച്ചിരിക്കുന്നത്.

ഹെല്‍മെറ്റിന് പിറകില്‍ ഘടിപ്പിക്കുന്ന തെര്‍മോ ഇലക്‌ട്രിക്ക് പമ്ബാണ് തണുപ്പ് നല്‍കുന്നത്. ഈ യൂണിറ്റ് ബൈക്കുമായി ഘടിപ്പിക്കും,അതുവഴി ചാര്‍ജ്ജിംഗും നടക്കും. 40,000 രൂപ മുതലാണ് ഹെല്‍മെറ്റുകളുടെ വില ആരംഭിക്കുന്നത്.

Related Contents

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

*